ഹർത്താലിന്​ പിന്തുണ

തിരുവനന്തപുരം: ദലിത് സംഘടന നടത്തുന്ന ഹർത്താലിന് പൂർണ പിന്തുണ പ്രഖ്യാപിച്ചതായി ന്യൂനപക്ഷ മനുഷ്യാവകാശ സംഘടനാ ഭാരവാഹികൾ. യോഗത്തിൽ വെഞ്ഞാറമൂട് ഷാജി അധ്യക്ഷതവഹിച്ചു. പ്രഫ. കെ. ഹാഷിം ഉദ്ഘാടനം ചെയ്തു. ജാസിം കണ്ടൽ, ബാലരാമപുരം അഷറഫ്, അബ്ദുൽ മജീദ് കോട്ടയം, സുനിൽ ഖാൻ, വിഴിഞ്ഞം സഫറുല്ലാ ഖാൻ, റോബിൻസൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.