കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയുടെ ജ്യേഷ്ഠൻ അറസ്​റ്റിൽ

ആര്യനാട്: ടുവീലർ വർക്ഷോപ്പിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയുടെ ജ്യേഷ്ഠൻ മണ്ണൂർക്കര കരിക്കുന്നം ഷാനി ഭവനിൽനിന്ന് കന്യാകുമാരി വിളവൻകോട് അണ്ടുകോട് മേൽപ്പുറം മെലേ പന്നിവിളയിൽ വാടകക്ക് താമസിക്കുന്ന ഷിനു (38) അറസ്റ്റിൽ. ഒന്നാംപ്രതി പള്ളിവേട്ട മണലുവിള സ്വദേശി ഷിബുവി​െൻറ (34) ജ്യേഷ്ഠനാണ്. ഷിബുവിനെ ഒളിവിൽ താമസിക്കാൻ സഹായിച്ചതിനാണ് അറസ്റ്റ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.