പരിപാടികൾ ഇന്ന്

ശ്രീകാര്യം മറിയറാണി സ​െൻറർ: പ്രഥമ അനന്തപുരി ദേശീയ ഓപൺ കരാട്ടെ ചാമ്പ്യൻഷിപ്, ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ *വെള്ളായണി ശ്രീ അയ്യങ്കാളി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ എച്ച്.എസ്.എസ്: സ്റ്റുഡൻസ് പൊലീസ് കാഡറ്റ് എട്ടാമത് ജില്ല തല വേനൽക്കാല സംഗമം -രാവിലെ10ന് *വൈലോപ്പിള്ളി സംസ്കൃതി ഭവൻ: ബൈജു ദേവി‍​െൻറ ചിത്രപ്രദർശനം - രാവിലെ 10 മുതൽ അടിയോടി ഹാൾ: സി.എം.പി ജില്ല സമ്മേളനം -രാവിലെ 11ന് തേക്കുംമൂട് പി.ടി.ആർ-133 അങ്കണം: മ്യൂസിയം പൊലീസി‍​െൻറ ജനമൈത്രിയോഗം -വൈകീട്ട് 3ന് എം.ഇ.എസ് സ​െൻറർ (സെക്രേട്ടറിയേറ്റിന് പുറകുവശം): എൻ.പി.എസ് എംപ്ലോയീസ് കളക്ടീവ് കേരള ജില്ല കൺവെൻഷൻ -രാവിലെ 10ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.