ഹയർ സെക്കൻഡറിയിൽ അവധിക്കാല ക്ലാസുകൾ വിലക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ വിലക്കി ഡയറക്ടർ ഉത്തരവിട്ടു. ഇതുസംബന്ധിച്ച ബാലാവകാശ കമീഷ​െൻറ ഉത്തരവി​െൻറ പശ്ചാത്തലത്തിലാണ് നടപടി. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്ന സ്കൂൾ അധികൃതർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ഹയർ സെക്കൻഡറി ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.