വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഇലക്ട്രിക്കല്‍‍‍ സെക്ഷന്‍ പരിധിയില്‍ വട്ടിയൂര്‍ക്കാവ്, തോപ്പുമുക്ക്, നമ്പവന്‍കാവ്, കൊടുങ്ങാനൂര്‍ ട്രാന്‍സ്ഫോമറുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. കാച്ചാണി ഇലക്ട്രിക്കല്‍‍‍ സെക്ഷന്‍ പരിധിയില്‍ കാവടിതലയ്ക്കല്‍, വേറ്റിക്കോണം ട്രാന്‍സ്ഫോമറുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ 9.00 മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.