തിരുവനന്തപുരം

: തലസ്ഥാനനഗരിയിലെ ശുദ്ധജല പൈപ്പുകളിലൂടെ ഒഴുകിയെത്തുന്നത് കലങ്ങിയ വെള്ളമാണ്. ചിലേടങ്ങളിൽ ദുർഗന്ധവും മറ്റ് ചിലേടങ്ങളിൽ ബ്ലീച്ചിങ് പൗഡറി‍​െൻറ ഗന്ധവും അതിരൂക്ഷമാണെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സെക്രട്ടറി ആറ്റുകാൽ സുരേന്ദ്രൻ പറഞ്ഞു. ശുദ്ധജലം വിതരണം നടത്തുെന്നന്നാണ് സർക്കാർ അവകാശപ്പെടുന്നതെങ്കിലും വെള്ളം പരിശോധിക്കാനുള്ള സംവിധാനമൊന്നും ജല അതോറിറ്റിക്കില്ല. നഗരത്തിലെ ൈപപ്പുകളിലൂടെ വരുന്ന ജലം ആരോഗ്യവകുപ്പ് അടിയന്തരമായി പരിശോധിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.