സ്കോളർഷിപ് വിതരണംചെയ്തു

അഞ്ചൽ: കാനറാ ബാങ്ക് വിദ്യാജ്യോതി . അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കാണ് സ്കോളർഷിപ് നൽകിയത്. പ്രിൻസിപ്പൽ എ. നൗഷാദ് അധ്യക്ഷനായി. ബാങ്ക് മാനേജർ എ. അജാസ് സ്കോളർഷിപ് വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ഷൈലജ, ബാങ്ക് അസി. മാനേജർ ജസ്റ്റിൻ ജോൺ എന്നിവർ പങ്കെടുത്തു. ബസിന് പിന്നിൽ സ്കൂട്ടറിടിച്ച് പൊലീസുകാരന് പരിക്ക് കൊട്ടാരക്കര: കൊട്ടാരക്കര നെടുവത്തൂർ താമരശ്ശേരി ജങ്ഷന് സമീപം ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസി​െൻറ പിന്നിൽ സ്കൂട്ടറിടിച്ച് സ്കൂട്ടർ യാത്രികനായ പൊലീസുകാരന് ഗുരുതരപരിക്ക്. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ സി.പി.ഒ നെടുവത്തൂർ സ്വദേശി രാജീവനാണ് (52) ഗുരുതര പരിക്കേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.