വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: നാലാഞ്ചിറ വൈദ്യുതി സെക്ഷൻ പരിധിയിൽ നാലാഞ്ചിറ സ്റ്റെപ്പ്സ്, കെ.ജെ.കെ ഹോസ്പിറ്റൽ, ചിറ്റൂർക്കോണം ട്രാൻസ്േഫാർമറുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇൗ പ്രദേശങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. തിരുവനന്തപുരം: പൂജപ്പുര വൈദ്യുതി സെക്ഷൻ പരിധിയിൽ കല്ലറമഠം, നീറമൺകര, പി.വി.എസ്, ആർ.ടി.ഇ.സി, ടെക്നിക്കൽ എജുക്കേഷൻ, അമ്പനാട്, നിഹാൽ കോപ്ലക്സ്, കീമന, സെൽസ, ശാസ്ത്രി നഗർ ഇൗസ്റ്റ് പ്രദേശങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. തിരുവനന്തപുരം: കാച്ചാണി വൈദ്യുതി സെക്ഷൻ പരിധിയിൽ വഴയില, ചാമവിള ട്രാൻസ്േഫാർമറുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇൗ പ്രദേശങ്ങളിൽ ആറിന് രാവിലെ ഒമ്പതിന് വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.