സൗജന്യ എൻട്രൻസ് പരിശീലനം

മലയിൻകീഴ്: ബൻസൽ ക്ലാസസി​െൻറ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സൗജന്യ മെഡിക്കൽ (നീറ്റ്), എൻജിനീയറിങ് എൻട്രൻസ് (കെ.ഇ.എ.എം) പരിശീലനവും മാതൃകാപരീക്ഷയും 14ന് നരുവാമൂട് ട്രിനിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിൽ നടക്കും. ഫോൺ. 8606979701, 8606979707.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.