പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

പാലോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ട് പോവുകയും പരിപ്പള്ളിയിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്ത കേസിൽ പെരിങ്ങമ്മല പറങ്കിമാംവിള കോളനി രാഹുൽഭവനിൽ ജിത്തുവിനെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. സി.ഐ കെ.ബി. മനോജ്കുമാറി​െൻറ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. jithu arrest palode ചിത്രം: അറസ്റ്റിലായ ജിത്തു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.