തയ്യൽ പരിശീലനം

തെന്നൂർ: ഗ്രാമീണ െറസിഡൻസ് അസോസിയേഷൻ തെന്നൂരി​െൻറ ആഭിമുഖ്യത്തിൽ വനിതകൾക്കുള്ള പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡൻറ് പി. ചിത്രകുമാരി ഉദ്ഘാടനം ചെയ്തു. സുലൈമാൻ ജിസാൻ, പണിക്കൻവിള ഷാജി, വനത്തിൽ ശശി, തെന്നൂർ രവി, മമ്പുറം റഷീദ്, മമ്പുറം നജാം, ലതാ ദിലീപ്, റിജാസ് കാപ്പിക്കട എന്നിവർ പങ്കെടുത്തു. 30 വനിതകൾക്ക് സൗജന്യ നിരക്കിൽ പരിശീലനം നൽകുക എന്നതാണ് ലക്ഷ്യം. photo FB_IMG_1522861692053
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.