അൽബുർഹാനിൽ അവധിക്കാല തർബിയത്ത്​ ക്യാമ്പ്​

ആറ്റിങ്ങൽ: മണനാക്ക് അൽബുർഹാൻ അറബിക് കോളജിൽ 'വിജയതീരം 2018' പേരിൽ 40 ദിവസത്തെ അവധിക്കാല തർബിയത്ത് ക്യാമ്പ് ആരംഭിച്ചു. ഖുർആൻ പാരായണ നിയമ സഹിതം പഠനം, കർമശാസ്ത്ര പഠനം, ഇസ്ലാമിക ചരിത്രപഠനം, നിത്യജീവിതത്തിൽ അത്യാവശ്യമായ ദിക്ർ ദുആ പഠനം, ലിപി പരിചയം തുടങ്ങിയവ ക്യാമ്പിൽ വിദഗ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ നടക്കുന്നു. ഫോൺ: 9446701162, 9846016313.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.