മണ്ഡലം സമ്മേളനം

നെടുമങ്ങാട്: ജനതാദൾ എസ് ആറ്റിങ്ങൽ ലോക്സഭാ ആറ്, ഏഴ് തീയതികളിൽ നെടുമങ്ങാട്ട് നടക്കും. ആറിന് വൈകീട്ട് നാലിന് പഴകുറ്റിയിൽ നിന്നാരംഭിക്കുന്ന പ്രകടനം മാർക്കറ്റ് ജങ്ഷനിൽ സമാപിക്കും. പൊതുസമ്മേളനം മന്ത്രി മാത്യു ടി. േതാമസ് ഉദ്ഘാടനം ചെയ്യും. ഏഴിന് രാവിലെ പത്തുമുതൽ പ്രതിനിധി സമ്മേളനം മുനിസിപ്പൽ ടൗൺ ഹാളിൽ ഡോ. എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.