​ടി.വി.സി കാപ്​ഷനുകൾ

tvc67 സമ്മോഹനം കൂട്ടായ്മ ആരംഭിക്കുന്ന 'സാന്ത്വന സ്പർശവുമായി വൃദ്ധസദനങ്ങളിലേക്ക്' പരിപാടി മുക്കോല ബെഥനി ഗ്രാം വയോജന മന്ദിരത്തിൽ പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. tvc61 തമ്പാനൂർ ഗവ. യു.പി സ്കൂളി​െൻറ വാർഷികാഘോഷ ചടങ്ങിൽ പഠനത്തിൽ ഉന്നതവിജയം നേടിയവർക്കും കലാകായിക മത്സരങ്ങളിലെ വിജയികൾക്കും കർമാ സോഷ്യോ കൾചറൽ ഒാർഗനൈസേഷ​െൻറ പ്രസിഡൻറ് കെ. മഹാദേവൻ സമ്മാനങ്ങൾ വിതരണംചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.