ബാലവികാസ് മേള

വെഞ്ഞാറമൂട്: രംഗപ്രഭാത്‌ ബാലഭവൻ ഏപ്രിൽ അഞ്ച് മുതൽ മേയ് 20 വരെ സംഘടിപ്പിക്കും. കേരള സംഗീത നാടക അക്കാദമി, ചലച്ചിത്ര അക്കാദമി, ഫോൾക്‌ലോർ അക്കാദമി, ലളിതകല അക്കാദമി തുടങ്ങിവയുടെ സഹകരണത്തോടെ വിവിധ കളരികളും സെമിനാറുകളും ഇതോടൊപ്പം സംഘടിപ്പിക്കും. നാടകം. ശാസ്ത്രീയസംഗീതം, ഭരതനാട്യം, കേരളനടനം, മോഹിനിയാട്ടം, ചെണ്ട, തബല, ഡ്രംസ്, കീബോർഡ്, ഗിറ്റാർ, വയലിൻ, ചിത്രരചന, ക്ലേ മോഡലിങ്, കരാട്ടെ തുടങ്ങി നിരവധി വിഷയങ്ങൾ യിൽ അഭ്യസിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.