തൊഴിൽ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കൊല്ലം: കേന്ദ്ര ഗവ. ദേശീയ വികസന ഏജൻസി ഭാരത് സേവക് സമാജ്, കൊല്ലം ഹൈസ്കൂൾ ജങ്ഷൻ കോട്ടമുക്ക് റോഡിലുള്ള ജില്ല സ​െൻററിൽ അവധിക്കാല തൊഴിൽ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രസ്മേക്കിങ്, ഫാഷൻഡിസൈനിങ്, ടെയ്ലറിങ്, എംേബ്രായിഡറി, ഫ്ലവർ ടെക്നോളജി, ഹാൻഡി ക്രാഫ്റ്റ്, പേപ്പർബാഗ് നിർമാണം, കുട നിർമാണം എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സ്കൂൾ, കോളജ് വിദ്യാർഥികൾക്കും വീട്ടമ്മമാർക്കും പ്രത്യേകം കോഴ്സുൾ ഉണ്ടായിരിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഏഴിന് വൈകീട്ട് അഞ്ചിന് മുമ്പായി േപ്രാഗ്രാം ഓഫിസർ, ഭാരത് സേവക്സമാജ്, ഹൈസ്കൂൾ ജങ്ഷൻ കോട്ടമുക്ക് റോഡ്, കൊല്ലം-13 വിലാസത്തിൽ ലഭിച്ചിരിക്കണം. ഫോൺ: 0474 2797478.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.