സമ്മർ ക്യാമ്പ്​ ഉദ്​ഘാടനം

തിരുവനന്തപുരം: കേരള യൂനിവേഴ്സിറ്റി കാമ്പസ് അസോ. സംഘടിപ്പിച്ച സമ്മർക്യാമ്പ് 'ഇൻസ്പെയർ -2018' ​െൻറ ഉദ്ഘാടനം എഴുത്തുകാരനും ശാസ്ത്ര സാേങ്കതിക പരിസ്ഥിതി കൗൺസിലി​െൻറ ബാലശാസ്ത്ര സാഹിത്യ അവാർഡ് ജേതാവുമായ ഡോ. സി.പി. അരവിന്ദാക്ഷൻ നിർവഹിച്ചു. കാമ്പസ് നഴ്സറി സ്കൂൾ ഹാളിൽ ചേർന്ന േയാഗത്തിൽ അസോ. പ്രസിഡൻറ് ഡോ. താജുദ്ദീൻ എ.എസ്. അധ്യക്ഷത വഹിച്ചു. കാമ്പസ് അഡ്മിനിസ്ട്രേഷൻ ജോയൻറ് രജിസ്ട്രാർ ദിലീപ്, അനിൽ എ, ഗോകുൽ പ്രസന്നൻ എന്നിവർ ക്ലാസുകൾ നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.