അവാർഡ്​ വിതരണം

തിരുവനന്തപുരം: പി.എൻ. പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിച്ച എക്കോ ഡിജിറ്റൽ ഇൻ വിജ്ഞാൻ വികാസ് യാത്രാ അംഗങ്ങൾക്കുള്ള ചൊവ്വാഴ്ച മന്ത്രി െക.ടി. ജലീൽ നിർവഹിക്കും. നന്ദാവനം എ.ആർ ക്യാമ്പിന് എതിർവശത്തെ കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ സി.പി.െഎ ദേശീയ സെക്രേട്ടറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ, എം. വിജയകുമാർ, ഡി.ജി.പി ലോക്നാഥ് െബഹ്റ തുടങ്ങിയവർ പരിപാടിയിൽ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.