ചെങ്കോട് ​െറസി.​ അസോസിയേഷൻ വാർഷികാഘോഷം

കല്ലിയൂർ: ചെങ്കോട് െറസി. അസോസിയേഷ​െൻറ വാർഷികാഘോഷം എം. വിൻസ​െൻറ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡൻറ് കെ. രാജൻ ബാബു അധ്യക്ഷത വഹിച്ചു. ജോയൻറ് സെക്രട്ടറി കെ. ശ്രീകുമാർ സ്വാഗതം പറഞ്ഞു. കല്ലിയൂർ പഞ്ചായത്ത് പ്രസിഡൻറ് ആർ. ജയലക്ഷ്മി, എസ്. മോഹൻകുമാർ, മണ്ണാങ്കൽ രാമചന്ദ്രൻ, കെ. ബാലകൃഷ്ണൻ നായർ, ടി. മധു, ജി. മോഹനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.