തീ പിടിച്ചത് പരിഭ്രാന്തി പരത്തി

കോവളം: കോവളത്തും കോളിയൂരും പുൽക്കാടുകൾക്ക് . കോവളം കീഴതിൽ ഗണപതിക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ പുരയിടത്തിൽ രാവിലെ 11 ഒാടെയും കോളിയൂർ കീഴൂരിൽ പുരയിടത്തിൽ വൈകീട്ട് നാലോടെയുമാണ് തീപിടിത്തം ഉണ്ടായത്. രണ്ടു സ്ഥലത്തും വിഴിഞ്ഞം ഫയർസ്റ്റേഷനിൽ നിന്നുള്ള യൂനിറ്റുകളെത്തി തീയണച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.