എസ്.ഡി.പി.ഐ പ്രതിനിധി സഭ നടന്നു

തിരുവനന്തപുരം: എസ്.ഡി.പി.ഐ നേമം മണ്ഡലം പ്രതിനിധി സഭ നടന്നു. കമലേശ്വരം എസ്.എൻ.എസ്.എസ് ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മാഈൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് യൂസുഫ് മണക്കാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹക്കീം കരമന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജോയൻറ് സെക്രട്ടറി അൻസാരി മണക്കാട് രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം, സെക്രട്ടറി ഷബീർ ആസാദ്, ജില്ല വൈസ് പ്രസിഡൻറ് വേലുശ്ശേരി സലാം എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.