വനിതകൾക്ക് സൗജന്യ കായികപരിശീലനം

ചവറ: കേന്ദ്ര--സംസ്ഥാന സർവിസുകളിലേക്ക് തയാറെടുക്കുന്ന നൽകുന്നു. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷനും പന്മന ഹായ് സ്പോർട്സ് ക്ലബും ചേർന്നാണ് പരിശീലനം നൽകുന്നത്. എക്സൈസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ, റെയിൽവേ എന്നീ തസ്തികകളിൽ അപേക്ഷ നൽകിയവർക്ക് അവസരമുണ്ട്. 17 മുതൽ ആരംഭിക്കുന്ന കരസേന റിക്രൂട്ട്മ​െൻറ് റാലിയുടെ പരിശീലനവും പുരോഗമിക്കുകയാണ്. ഫോൺ: 9961563532, 9544865555.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.