ഹൻസിതയിൽനിന്ന് ലൈഫ് ബോട്ട് പുറത്തെടുത്തു

ഇരവിപുരം: പൊളിച്ചുമാറ്റിക്കൊണ്ടിരിക്കുന്ന ഹൻസിത എന്ന മണ്ണുമാന്തി കപ്പലിനുള്ളിൽനിന്ന് ആധുനികസൗകര്യങ്ങളോടുകൂടിയ ലൈഫ് ബോട്ട് പുറത്തെടുത്തു. കപ്പൽ അപകടത്തിൽപെട്ടാൽ ഇരുപത്തിയഞ്ചോളം പേർക്ക് കയറി രക്ഷപ്പെടാൻ കഴിയുന്ന രീതിയിലുള്ള കവറിങ് സംവിധാനത്തോടുകൂടിയ ലൈഫ് ബോട്ടാണ് പുറത്തെടുത്തത്. എല്ലാവിധ സംവിധാനങ്ങളും ഇതിനുള്ളിലുണ്ട്. കപ്പൽ അപകടത്തിൽപെട്ടാൽ മറ്റുള്ളവരെ അറിയിക്കാനും വെള്ളത്തിനടിയിലൂടെ സഞ്ചരിക്കാനുമുള്ള സംവിധാനവും ഇതിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.