മെറിറ്റ് ഡേ

കൊല്ലം: ചവറ ബേബിജോൺ മെമ്മോറിയൽ ഗവ. കോളജിൽ സംഘടിപ്പിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ അജോയ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഠന, പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തിയ വിദ്യാർഥികളെ അനുമോദിച്ചു. വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോ. പി.കെ. ഗോപൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ.എം. ലൈല അധ്യക്ഷതവഹിച്ചു. പി.ടി.എ സെക്രട്ടറി ഡോ. വി. അനിൽപ്രസാദ്, ഐ.ക്യു.എ.സി കോ-ഓഡിനേറ്റർ, ഡോ. ബിജു ടെറൻസ്, ക്യാപ്റ്റൻ കെ. സുരേഷ്, പി.ടി.എ വൈസ് പ്രസിഡൻറ് പി. മോഹൻലാൽ, ഹരിത ശശിധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.