ത്യാഗസ്മരണയിൽ ദുഃഖവെള്ളി ആചരിച്ചു

നെയ്യാറ്റിൻകര: . ശുശ്രൂഷകൾക്ക് രൂപതാധ്യക്ഷൻ തോമസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി. ജില്ല ആസ്ഥാനമായ ചെറുവാരക്കോണം പത്താം പീയൂസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലാണ് ശുശ്രൂഷകൾ നടന്നത്. വന്യക്കോട് സ​െൻറ് ജൂഡ് ദേവാലയത്തിൽ നിന്നാരംഭിച്ച ഭക്തി നിർഭരമായ കുരിശി​െൻറ വഴി ശുശ്രൂഷയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. സ്ലീബാ വന്ദനം, കബറടക്ക ശുശ്രൂഷ തുടങ്ങിയവ നടന്നു. മറ്റു ശുശ്രൂഷകൾക്ക് ജില്ല വികാരി റവ. ഫാ. വർഗീസ് കൊടിത്തറ നേതൃത്വം നൽകി. ഈസ്റ്റർ ശുശ്രൂഷകൾ ശനിയാഴ്ച രാത്രി നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.