ഐ.എസ്.എം റിലീജിയസ് ക്യാമ്പ് നാലു മുതൽ

ഓച്ചിറ: ഐ.എസ്.എം സംഘടിപ്പിക്കുന്ന 'റിലീജിയസ് ക്യാമ്പ്' നാലു മുതൽ 14 വരെ പുത്തൻ തെരുവ് റയ്യാൻ മദ്റസയിൽ നടക്കും. എട്ടാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥി-വിദ്യാർഥിനികൾക്കായാണ് ക്ലാസ്. നാലിന് രാവിലെ 9.30ന് 'എ​െൻറ റേഡിയോ' ഡയറക്ടർ അനിൽ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. 10 ദിവസങ്ങളിലായി വിവിധ വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകൾ നയിക്കുമെന്ന് കോഒാഡിനേറ്റർ സി.വൈ. സാദിഖ്, അനിസ് എ.എച്ച്, അബ്ദുൽ സലാം എന്നിവർ അറിയിച്ചു. ഫോൺ: 9847888909, 984752 0635.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.