മിശ്രഭോജന സെമിനാര്‍

ആറ്റിങ്ങല്‍: നിലയ്ക്കാമുക്ക് വക്കം ഖാദര്‍ അസോസിയേഷന്‍ ആന്‍ഡ് റിസര്‍ച് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടന്നു. അസോസിയേഷന്‍ ഹാളില്‍ നടന്ന സെമിനാര്‍ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്‍. സുഭാഷ് ഉദ്ഘാടനം ചെയ്തു. വക്കം പഞ്ചായത്ത് പ്രസിഡൻറ് എസ്. വേണുജി അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. ഷൈലജാബീഗം വിഷയാവതരണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് എം. ഷാജഹാന്‍, ചിറയിന്‍കീഴ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ. രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.