മുഖ്യമന്ത്രി ഈസ്​റ്റർ ആശംസ നേർന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇൗസ്റ്റർ ആശംസ നേർന്നു. മാനവസ്നേഹത്തി​െൻറയും പ്രത്യാശയുടെയും മഹത്തായ സന്ദേശവുമായാണ് ഈസ്റ്റർ വീണ്ടും വന്നെത്തുന്നത്. ദുഃഖിതർക്കും പീഡിതർക്കും ആലംബമായിരുന്ന ക്രിസ്തുവി​െൻറ സമർപ്പിതജീവിതം അനശ്വരമായ മാതൃകയാണ്. ൈക്രസ്തവ മൂല്യങ്ങൾ മനുഷ്യകുലത്തിന് പ്രചോദനമാകണമെന്നും അദ്ദേഹം സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.