ബാലരാമപുരം ഗ്രാമപഞ്ചായത്ത്​ മുനിസിപ്പൽ കോർപറേഷനായി ഉയർത്തണം ^സി.എം.പി

ബാലരാമപുരം ഗ്രാമപഞ്ചായത്ത് മുനിസിപ്പൽ കോർപറേഷനായി ഉയർത്തണം -സി.എം.പി ബാലരാമപുരം: ജനസാന്ദ്രതയിൽ 40,000ത്തിൽ ഏറെ ജനവാസമുള്ള ബാലരാമപുരം സ്െപഷൽ ഗ്രേഡ് പഞ്ചായത്ത് മുനിസിപ്പൽ കോർപറേഷനായി ഉയർത്തണമെന്ന് സി.എം.പി ബാലരാമപുരം ഏരിയ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി എം. നിസ്താറി​െൻറ അധ്യക്ഷതയിൽ നടന്ന സേമ്മളനം സംസ്ഥാന സെക്രട്ടറി എം.എച്ച്. ഷാരിയർ, ജില്ല സെക്രട്ടറി അഡ്വ. ജി. സുഗുണൻ, മഹിളാ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ശശികുമാരി, ജില്ല പ്രസിഡൻറ് ജെ. ഹയറുന്നിസ ബീവി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.