ൈഡ്ര ഡേയിൽ മദ്യവിൽപന ഒരാൾ പിടിയിൽ

ആയൂർ: ൈഡ്ര ഡേയിൽ മദ്യവിൽപന നടത്തിയ മധ്യവയസ്കൻ പിടിയിൽ. കോട്ടുക്കൽ ചെമ്മണ്ണും മുകൾ കോണത്തുവിള പുത്തൻവീട്ടിൽ സണ്ണിയെയാണ് (51) ചടയമംഗലം എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഐ. നൗഷാദി​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. എക്സൈസ് കമീഷണർ ഋഷിരാജ് സിങ്ങിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നേരത്തേ അനധികൃത മദ്യവിൽപനയിൽ ഏർപ്പെട്ടിരുന്ന ഉമ്മന്നൂർ പോറ്റിമുക്ക് വത്സല വിലാസത്തിൽ ഉറുമ്പു ബാബു എന്ന സുരേഷ് കുമാർ (46), കോണത്തുവിള പുത്തൻവീട്ടിൽ കുമാർ (29), മാങ്കോട് കണ്ണംകോട് ടി.ആർ. മന്ദിരത്തിൽ ഗോപകുമാർ (31) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.