രാജാകൃഷ്​ണ​െൻറ വേർപാടിൽ അനുശോചിച്ചു

കൊല്ലം: കൊല്ലത്തി​െൻറ വികസനം രാജാകൃഷ്ണ​െൻറ സ്വപ്നമായിരുെന്നന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. രാജാകൃഷ്ണ​െൻറ വേർപാട് കൊല്ലത്തിന് തീരാനഷ്ടമാണെന്ന് ജീവകാരുണ്യ പ്രവർത്തകൻ ഫാ. പോൾ ക്രൂസ് പറഞ്ഞു. സാംസ്കാരിക കേരളത്തിനും പ്രത്യേകിച്ച് ജില്ലക്കും തീരാനഷ്ടമാണ് ബി.എ. രാജാ കൃഷ്ണ​െൻറ നിര്യാണംമൂലം ഉണ്ടായിട്ടുള്ളതെന്ന് യു.ടി.യു.സി ജില്ല പ്രസിഡൻറ് ടി.സി. വിജയനും സെക്രട്ടറി ടി.കെ. സുൽഫിയും പറഞ്ഞു. അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (യു.ടി.യു.സി) ജില്ല പ്രസിഡൻറ് നെയ്ത്തിൽ വിൻസ​െൻറ്്, കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എസ്. വിജയൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് കെ.ടി.യു.സി -ബി സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി ചാത്തന്നൂർ, ആർ.എസ്. ഉണ്ണി ഫൗേണ്ടഷൻ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണൻ, വിജയ പൗർണമി, എ.െക. ഷാജൻ, കെ.പി. സജിനാഥ് എന്നിവരും അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.