അൽഫോൻസ്​ കണ്ണന്താനത്തിന്​ കോർപറേറ്റ്​ ബാധ ^ആർ.വൈ.എഫ്​

അൽഫോൻസ് കണ്ണന്താനത്തിന് കോർപറേറ്റ് ബാധ -ആർ.വൈ.എഫ് തിരുവനന്തപുരം: എണ്ണക്കമ്പനികൾ നിത്യേന പെേട്രാൾ വില വർധിപ്പിക്കുന്നതിനെ ന്യായീകരിച്ച കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് കോർപറേറ്റ് ബാധയാണെന്ന് ആർ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് അഡ്വ. സി.പി. സുധീഷ്കുമാറും സെക്രട്ടറി കോരാണി ഷിബുവും അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.