തെങ്ങിൽ തൂങ്ങി മരിച്ച യുവാവി​െൻറ മൃതദേഹം സംസ്കരിച്ചു

നേമം: തെങ്ങിൽ കയറി ആത്മഹത്യ ചെയ്ത യുവാവി​െൻറ സംസ്കാരചടങ്ങ് നടന്നു. കല്ലിയൂർ പുന്നമൂട് പാറയിൽതോട് ചന്ദ്രവിലാസം മണ്ണുവിള വീട്ടിൽ രാമചന്ദ്രൻ നായരുടെയും - ജയന്തിയുടെയും മകൻ ചിക്ക എന്ന രതീഷ് കുമാറാണ് (34) മരിച്ചത്. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം താഴെയിറക്കിയത്. അവിവാഹിതനാണ്. രാജേഷ് കുമാർ, രാജി എന്നിവർ സഹോദരങ്ങളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.