വീട്​ തകർന്ന്​ ഗൃഹനാഥന്​ പരിക്ക്​

ചാത്തന്നൂർ: മഴയിൽ വീടി​െൻറ മേൽക്കൂരയും ഭിത്തിയും ഇടിഞ്ഞുവീണ് ഗൃഹനാഥന് പരിക്കേറ്റു. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് കാരംകോട് വാർഡിൽ പണ്ഡാരത്തോപ്പിൽ മോഹനനാണ് (62) പരിക്കേറ്റത്. തലക്കും കൈക്കും പരിക്കേറ്റ ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.