14 ടൺ റേഷനരി പിടികൂടി

നാഗർകോവിൽ: മധുരയിൽനിന്ന് പനച്ചമൂടിലേക്ക് പോവുകയായിരുന്ന ലോറിയിൽനിന്ന് . കടയാലുമൂട് പൊലീസ് കളിയലിൽ െവച്ച് നടത്തിയ വാഹന പരിശോധനക്കിടയിലാണ് അരി പിടികൂടിയത്. ലോറിയിൽ കന്നുകാലി തീറ്റക്കിടയിലാണ് അരി ഒളിച്ചുെവച്ച് കടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ൈഡ്രവർ പ്ലാതോട്ടം സ്വദേശി കുമാറിനെ (50) അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ചുവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.