പൂർവ വിദ്യാർഥി സംഗമം നടത്തി

കൊല്ലം: ഇരവിപുരം ഗവൺമ​െൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ പൂർവ വിദ്യാർഥി സംഘടനയുടെ ആഭിമുഖ്യത്തിൽ സംഗമം നടത്തി. കോർപറേഷൻ കൗൺസിലർ എസ്. സുജ ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർഥി സംഘടന പ്രസിഡൻറ് എസ്. അഹമ്മദ് ഉഖൈൽ അധ്യക്ഷതവഹിച്ചു. ഡിസംബർ അവസാനത്തോടെ പൂർവവിദ്യാർഥി ഡേ ആചരിക്കാനും യോഗം തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.