കെ.എം.എം.എൽ അപകടം: പരിക്കേറ്റവർ

ചവറ: പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവർ. തനൂജ, ജ്ഞാന ശുഭ, ചന്ദ്രലാൽ, സീത, സുരേഷ്, സന്തോഷ്, ബിനീഷ്, അജിത്ത്, ബിജു, ഷാജി, സതീശ് കുമാർ, ഹരികുമാർ, പ്രവീൺ, സിന്ധു, ബാൽകിസ, ബിജു, താജു, സനൽകുമാർ, രാജു, ബിനു (കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി) രതികുമാരി (കൊല്ലം ഉപാസന), ഡയാന, ശോഭന (തിരുവനന്തപുരം എസ്.പി ഫോർട്ട് ആശുപത്രി) രമണൻ (കൊല്ലം മെഡിസിറ്റി ) അജിത്ത് കുമാർ, രാജി, രഞ്ജിത്, സുശീൽ, ശ്രീകുമാർ, (ശങ്കേഴ്സ് ആശുപത്രി) വിഷ്ണു, അഖിൽ, രേഖ എന്നിവർ നീണ്ടകര താലൂക്കാശുപത്രി, വിജയകൃഷ്ണൻ നായർ (ചവറ അരവിന്ദ് ). രമ്യ, സമ്യ, ജയന്തി, സന്തോഷ്, നിക്സൺ, പ്രീത, അൽഅമീൻ (കൊല്ലം ബെൻസിഗർ) ജിഷ, സിനിൽ, അമ്പിളി, രാജു (കൊല്ലം ജില്ല ആശുപത്രി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.