അഹ്​മദ് പട്ടേലിനെതിരായ ആരോപണം നിർഭാഗ്യകരം ^ഉമ്മൻ ചാണ്ടി

അഹ്മദ് പട്ടേലിനെതിരായ ആരോപണം നിർഭാഗ്യകരം -ഉമ്മൻ ചാണ്ടി തിരുവനന്തപുരം: ഭീകരസംഘടനയായ ഐ.എസുമായി കോൺഗ്രസ് നേതാവ് അഹ്മദ് പട്ടേലിന് ബന്ധമുണ്ടെന്ന ഗുജറാത്ത് മുഖ്യമന്ത്രിയുടെ ആരോപണം അങ്ങേയറ്റം അപലപനീയമാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഗുജറാത്തിലെ ഭരണപരാജയം മറച്ചുവെക്കാനാണ് ഇത്തരം വിലകുറഞ്ഞ ആരോപണങ്ങളുമായി ബി.ജെ.പി രംഗത്തുവരുന്നത്. വിഭജന രാഷ്ട്രീയത്തിലൂടെ നേട്ടംകൈവരിക്കാനാണ് അവരുടെ ശ്രമം. ഇത് തികച്ചും നിർഭാഗ്യകരമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.