കൊട്ടാരക്കര ചന്തയിൽ തീപിടിത്തം ---------------------------------------------------------

* വൻദുരന്തം ഒഴിവായി കൊട്ടാരക്കര: കൊട്ടാരക്കര ചന്തയിൽ തീപിടിത്തം. ഞായറാഴ്ച രാത്രി 9.30ഒാടെയാണ് തീപിടിത്തമുണ്ടായത്. ചന്തക്കുള്ളിൽ പലചരക്ക് വ്യാപാരം നടത്തുന്ന രാജപ്പ​െൻറ കടക്കാണ് തീപിടിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊട്ടാരക്കരയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമെത്തി തീയണച്ചതിനാൽ വൻദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.