സ്വദേശി സോപ്പ്​, കേക്ക്​, ഭക്ഷ്യ ചക്ക ഉൽപന്ന നിർമാണ പരിശീലനം

തിരുവനന്തപുരം: ഗാന്ധി സ​െൻറർ ഫോർ റൂറൽ ഡെവലപ്മ​െൻറും സ്വദേശി ട്രസ്റ്റും തിരുവനന്തപുരം വൈ.എം.സി.എയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വദേശി സോപുൽപന്ന നിർമാണപരിശീലനം നവംബർ മൂന്ന്, നാല്, അഞ്ച് തീയതികളിലും കൺസ്യൂമർ ഉൽപന്ന നിർമാണം ആറ്, ഏഴ് തീയതികളിലും പേപ്പർ ബാഗ് നിർമാണം എട്ട്, ഒമ്പത് തീയതികളിലും കേക്ക് നിർമാണം 10, 11, 12 തീയതികളിലും ഭക്ഷ്യ ഉൽപന്ന നിർമാണം 13, 14, 15 തീയതികളിലും കുടനിർമാണം 16, 17 തീയതികളിലും ചക്ക ഉൽപന്ന നിർമാണം 18,19, 20, 21തീയതികളിലും പ്രകൃതി കൃഷി പരിശീലനം 22, 23 തീയതികളിലും സെക്രേട്ടറിയറ്റിന് സമീപമുള്ള തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ നടക്കും. ഫോൺ: 9447154338, 9495954338.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.