കിംസിൽ സൗജന്യ കരൾരോഗ നിർണയവും ഫൈ​ബ്രോ സ്​കാൻ സ്​ക്രീനിങ്ങും

തിരുവനന്തപുരം: കിംസ് കൊല്ലം ഗാസ്ട്രോ എൻററോളജി വിഭാഗത്തി​െൻറ നേതൃത്വത്തിൽ ചൊവ്വാഴ്ച സൗജന്യ ഫൈബ്രോസ്കാൻ സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിക്കും. ആൽക്കഹോളിക് ലിവർ, ഫാറ്റിലിവർ, പഴക്കം ചെന്ന ഡയബറ്റീസ്, ഹെപ്പറ്റൈറ്റിസ് ബി ആൻഡ് സി, അമിതവണ്ണം, കരൾവീക്കം തുടങ്ങി പ്രശ്നങ്ങളുള്ള േരാഗികൾക്ക് ൈഫബ്രോസ്കാൻ ഉപകാരപ്പെടും. കൂടാതെ ഗാസ്ട്രോ എൻററോളജിസ്റ്റ് ഡോ. ഷിജുജോണി​െൻറ കൺസൾേട്ടഷൻ സൗജന്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് ഇൗ സേവനം. വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 81389 13366.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.