ഗിരിജാ കുമാരി

വട്ടിയൂർക്കാവ് : കൊടുങ്ങാനൂരിൽ കെ.ഡി.ആർ.എ - 25 ൽ കളീക്കൽമേലെ പുത്തൻ വീട്ടിൽ കൊടുങ്ങാനൂർ ദേവീക്ഷേതത്തിനു സമീപം കെ. വിജയകുമാറി​െൻറ ഭാര്യ ഒ. (62) നിര്യതയായി. മക്കൾ: നിഖില, നിത്തു. മരുമക്കൾ: അനിൽകുമാർ, പരേതനായ സുജിലാഷ്. സഞ്ചയനം നവംബർ രണ്ടിന് രാവിലെ എട്ടിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.