വാർഷികവും കുടുംബസംഗമവും

വെള്ളറട: ഒാൾ കേരള ഫോേട്ടാഗ്രഫി അസോസിയേഷൻ വാർഷിക സമ്മേളനവും കുടുംബസംഗമവും നടന്നു. പനച്ചമൂട് െഎശ്വര്യ ഒ ാഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ യൂനിറ്റ് പ്രസിഡൻറ് രാജേന്ദ്രപ്രസാദ് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി കെ. ആർ. ഹേേമന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി ജോവിൻ ജോസ്, ട്രഷറർ ഗോപകുമാർ, കുമാർ വിബ്ജ്യോർ, കെ.എച്ച്. അനിൽകുമാർ, സജിവർണ, ഡി. സൗന്ദർരാജ്, രാജേഷ് മിത്ര, സതീഷ് ശങ്കർ, സന്തോഷ്കുമാർ, അജിത് സാഗ, ശ്രീകുമാരൻ നായർ, സദാശിവൻ നായർ, മുരളീധരൻ നായർ, എൻ. മഹേഷ്, മധുസൂദനൻ നായർ, ആർ. നളിനകുമാർ, ടോമി അംബൂരി, വിനോ, രശ്മി എന്നിവർ സംസാരിച്ചു. കാപ്ഷൻ ഒാൾ കേരള േഫാേട്ടാഗ്രഫി അസോസിയേഷ​െൻറ 33ാം വാർഷികാഘോഷം ജില്ല സെക്രട്ടറി കെ.ആർ. ഹേമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.