വെഞ്ഞാറമൂട്​ മേഖലയിൽ ഹർത്താൽ പൂർണം

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്, വെമ്പായം, വാമനപുരം പ്രദേശങ്ങളിൽ യു.ഡി.എഫ് ഹർത്താൽ പൂർണം. രാവിലെ വെഞ്ഞാറമൂട് ഡിപ്പോയിൽനിന്ന് കെ.എസ്.ആർ.ടി.സി സർവിസ് നടത്തിയെങ്കിലും ഹർത്താൽ അനുകൂലികൾ തടഞ്ഞതിനെത്തുടർന്ന് നിർത്തിെവച്ചു. കടകൾ പൂർണമായും അടഞ്ഞുകിടന്നു. യു.ഡി.എഫി​െൻറ നേതൃത്വത്തിൽ വെഞ്ഞാറമൂട്ടിൽ പ്രകടനം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.