ചർച്ച സംഘടിപ്പിച്ചു

കൊട്ടാരക്കര: സംസ്കാരയുടെ നേതൃത്വത്തിൽ കൊട്ടാരക്കരയുടെ സാംസ്കാരിക പൈതൃകം വിഷയമാക്കി മൂന്നാംഘട്ട . കോട്ടാത്തല ശ്രീകുമാർ വിഷയാവതരണം നടത്തി. പ്രസിഡൻറ് ഡോ. പി.എൻ. ഗംഗാധരൻ നായർ അധ്യക്ഷതവഹിച്ചു. ചരിത്രകാരൻ ഹരി കട്ടേൽ, നോവലിസ്റ്റ് കെ. വാസുദേവൻ, മുട്ടറ ഉദയഭാനു, ഡോ.എസ്. മുരളീധരൻ നായർ, എൻ. സഹദേവൻ, എബ്രഹാം കൊയ്പ്പള്ളി, എം.പി. വിശ്വനാഥൻ, ലതാ പയ്യാളിൽ, ഷക്കീല അസീസ്, ടി. രാമചന്ദ്രൻ, സുജാത, രാമചന്ദ്രൻ, പ്രകാശ് വെട്ടിക്കവല, ഉണ്ണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.