മുഹമ്മദ്കുഞ്ഞ്

കരുനാഗപ്പള്ളി: വടക്കുംതല കൊച്ചയ്യത്ത് വടക്കതിൽ വീട്ടിൽ മുഹമ്മദ് കുഞ്ഞ് (കുവൈത്ത്, 65) നിര്യാതനായി. ഭാര്യ: സൈനബാകുഞ്ഞ്. മക്കൾ: ഷീജ, ഷീബ. (അൽ-സെയ്യിദ് സ്കൂൾ പുത്തെൻതെരുവ് ). മരുമക്കൾ: അബ്ദുൽ സമദ് (സൗദി), നാസർ (മീഡിയവൺ, മാധ്യമം ഏരിയ കോഓഡിനേറ്റർ). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വടുംതല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.