ചെല്ലമ്മ

ആറ്റിങ്ങൽ: വാമനപുരം കളമച്ചൽ വട്ടവിളവീട്ടിൽ പരേതനായ ജനാർദന​െൻറ ഭാര്യ (88) നിര്യാതയായി. മക്കൾ: വസന്ത, മദനൻ, ശശി, ശാന്ത, ഇന്ദിര, അശോകൻ, ലതിക, രാജീവൻ, അനീഷ്, ബിന്ദു. മരുമക്കൾ: പ്രബല, മല്ലിക, അജിത, ഷൈലജ, ദീപിക, രാജീവ്, പരേതരായ സഹദേവൻ, കമലൻ, ശ്യാം, ഷാജഹാൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.