സ്​കൂൾ മതിൽ ഇടിഞ്ഞുവീണു

കിളിമാനൂർ: ചെങ്കിക്കുന്ന് ഗവ. വി.വി.എൽ.പി.എസിലെ മതിൽ ഇടിഞ്ഞ് വീണു. കഴിഞ്ഞദിവസം രാത്രി പെയ്ത ശക്തമായ മഴയിലാണ് മതിൽ ഇടിഞ്ഞത്. സ്കൂൾ കെട്ടിടത്തി​െൻറ കിഴക്ക് ഭാഗത്തായി മുപ്പതടിയോളം താഴ്ചയിലേക്കാണ് മതിൽ ഇടിഞ്ഞ് വീണത്. എൽ.കെ.ജി, യു.കെ.ജി വിഭാഗത്തിലായി ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. ചിത്രവിവരണം: ചെങ്കിക്കുന്ന് വി.വി.എൽ.പി.എസിലെ മതിൽ ഇടിഞ്ഞുവീണ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.