ഞാറനീലിയിൽ വീണ്ടും ആത്​മഹത്യ

പാലോട്: ആത്മഹത്യ പെരുകുെന്നന്ന ആശങ്കകൾക്കിടെ ആദിവാസി മേഖലയായ ഞാറനീലിയിൽ അവിവാഹിതനായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇയ്യക്കോട് കല്ലണ തടത്തരികത്ത് വീടിന് സമീപത്തെ കൊക്കോമരത്തിലാണ് സ്ഥലവാസിയായ സൂര്യൻകാണിയെ (32) മരിച്ചനിലയിൽ കണ്ടെത്തിയത്. പാലോട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.