ഡിഗ്രി സീറ്റൊഴിവ്​

തിരുവനന്തപുരം: മുസ്ലിം അസോസിയേഷ​െൻറ കീഴിൽ പ്രവർത്തിക്കുന്ന നെടുമങ്ങാട് പനവൂരിലെ ആർട്സ് ആൻഡ് സയൻസ് കോളജിൽ ബി.ബി.എ, ബി.കോം കോഒാപറേഷൻ, ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി.എ ഇക്കണോമിക്സ്, ബി.എ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ബി.എസ്സി കമ്പ്യൂട്ടർ സയൻസ് എന്നീ കോഴ്സുകളിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. സ്പോട്ട് അലോട്ട്മ​െൻറ് വഴി അഡ്മിഷൻ നേടാൻ താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പ്രിൻസിപ്പൽ മുമ്പാകെ റിപ്പോർട്ട് ചെയ്യണം. ഫോൺ: 9847519029, 0471-2322957.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.